Kasargod News
കോട്ടയംബസ് മുടങ്ങി: പ്രതിദിനം അരലക്ഷത്തോളം വരുമാന നഷ്ടം [September 24th 2014]
കാസര്‍കോട്: കാസര്‍കോട് ഡിപ്പോയില്‍നിന്നുള്ള കോട്ടയംബസ് സര്‍വീസ് പൂര്‍ണമായും മുടങ്ങി. ദിവസങ്ങളായി ഒരു ബസ് മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞദിവസം അതും തകരാറായതോടെ രാത്രിയാത്രയ്ക്കാര്‍ പെരുവഴിയില്‍ ആയിരിക്കുകയാണ്. കാസര്‍കോട് ഡിപ്പോയില്‍നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് കോട്ടയം ബസ്സിനാണ്. ദിവസവും മുപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ് വരുമാനം. എന്നാല്‍, മാറ്റാന്&... | ||
Read more |
കാട്ടാനകള്‍ സ്‌കൂള്‍കുട്ടികളെ ഓടിച്ചു; രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നാലുപേര്‍ക്ക് പരിക്ക് [September 24th 2014]
മുള്ളേരിയ: അഡൂര്‍ പാണ്ടിയില്‍ കാട്ടാനകള്‍ സ്‌കൂള്‍കുട്ടികളെ ഓടിച്ചു. കുട്ടികളെ രക്ഷിക്കാനൂള്ള ശ്രമത്തിനിടയില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പാണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുമ്പിലെത്തിയ ആനക്കൂട്ടം സ്‌കൂള്‍കുട്ടികള്‍ക്കു നേരെ തിരിഞ്ഞപ്പോള്‍ കുട്ടികള്‍ ഓടി. കുട്ടികളെ രക്ഷിക്കുന്നതിനിടയില്‍ പാണ്ടിയിലെ രമേശന്‍ (28), രവീന്ദ്രന്‍ ബയല്‍(35), രാധാകൃഷ്ണന്‍(24), ... | ||
Read more |
മുസ്‌ലിം ലീഗും സി പി എമ്മും കൈകോര്‍ത്തു; ഉദുമ കോളേജ് കുണിയയില്‍ അനുവദിച്ചു [July 20th 2014]
കാഞ്ഞങ്ങാട്: ഉദുമ നിയോജക മണ്ഡലത്തില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കുണിയ ദേശീയപാതയോരത്ത് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കോളേജ് എവിടെ വേണമെന്നതിനെ ചൊല്ലി യു ഡി എഫ് ഘടകകക്ഷികളായ കോണ്‍ഗ്രസും ലീഗും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. കോളേജ് ദേശീയപാതയോരത്ത് വേണമെന്ന മുസ്‌ലിം ലീഗ് നിലപാടിന് നിയോജക മണ്ഡലം എം എല്‍ എ സി പി എമ്മിലെ കെ കു... | ||
Read more |
റെക്കോഡ് ഭേദിച്ച് അടയ്ക്ക വില കുതിക്കുന്നു [July 12th 2014]
കൊച്ചി: സംസ്ഥാനത്ത് കൊട്ടടയ്ക്ക വില റെക്കോഡ് ഭേദിച്ച് മുന്നേറുന്നു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 50 രൂപയുടെ വര്‍ദ്ധനയാണുണ്ടായത്. ഒരു കിലോ അടയ്ക്കയ്ക്ക് 280-300 രൂപയാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളിലെ വിപണി വില. കഴിഞ്ഞ വ്യാഴാഴ്ച വരെ 225-250 രൂപയുണ്ടായിരുന്ന അടയ്ക്കയ്ക്ക് ഒറ്റയടിക്ക് 50 രൂപ വരെ കയറി. ക്വിന്റലിന് ഇപ്പോള്‍ 28,500-30,000 വരെയാണ് വില. അടയ്ക്ക വിലയില്‍ സര്‍വകാല റെക്കോഡാണിതെന്ന് വ്യാപാരികള്‍ പറയുന്നു. ഉത്ത... | ||
Read more |
മംഗലാപുരത്തെ ഇരട്ടക്കൊല: മൃതദേഹങ്ങള്‍ ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ടു; കൊന്നത് സൗഹൃദം നടിച്ച് ഒപ്പം കൂടിയവര്‍ [July 8th 2014]
µÞØVçµÞ¿í D ÆáÌÞÏßW ÈßKí ÌÞ¢±âV ÕßÎÞÈJÞÕ{¢ ÕÝß µ¿JßÏ ÎâKí µßçÜÞ ØbVâ §¿ÉÞ¿áµÞøÈ... | ||
Read more |
മംഗലാപുരം ഇരട്ടക്കൊല തെളിഞ്ഞത് തീവ്രവാദികളെന്ന സംശയത്തില്‍നിന്ന് [July 8th 2014]
കാസര്‍കോട്: മംഗലാപുരം നഗരമധ്യത്തിലെ വീട്ടില്‍ 30,000 രൂപ വാടകനല്‍കി താമസിക്കുന്ന യുവാക്കളെക്കുറിച്ച് ചിലരുടെ മനസ്സിലുണര്‍ന്ന സംശങ്ങളാണ് ഇരട്ടക്കൊലയുടെ ചുരുളഴിച്ചത്. ആഡംബരവാഹനത്തില്‍ യാത്രചെയ്തിരുന്ന യുവാക്കള്‍ അയല്‍വീടുകളുമായി ഒരുതരത്തിലും ബന്ധപ്പെട്ടിരുന്നില്ല. വാതിലുകളും ജനാലകളും എന്നും അടഞ്ഞുകിടന്നതും സംശയം ഇരട്ടിക്കാനിടയാക്കി. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നിരീക്ഷണം തുടങ്ങിയെങ്കില... | ||
Read more |
മുന്‍ എം.എല്‍.എ എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു [June 15th 2014]
കാഞ്ഞങ്ങാട്: മുന്‍ ഉദുമ എം.എല്‍.എ എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ (90) അന്തരിച്ചു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഓലക്കര വീട്ടുവളപ്പില്‍. 1982ലാണ് ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തിയത്. കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയതെങ്കിലും ഇടത് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിച്ചത്. കോണ്‍ഗ്രസ് നേതാക്കളെ... | ||
Read more |
അനാഥബാല്യങ്ങള്‍ ഇനി സര്‍ക്കാരിന്റെ മക്കള്‍ [June 5th 2014]
ബന്തടുക്ക: തിരുവനന്തപുരത്ത് യൂത്ത് പാര്‍ലമെന്റില്‍ സഹപാഠികളുടെ പ്രശ്‌നം അവതരിപ്പിച്ച് അഖില മോഹനന് ഇനി അഭിമാനിക്കാം. അഖിലയുടെ സഹപാഠികളായ സാജു, സജന, സന്ധ്യ എന്നീ സഹോദരങ്ങളെ കേരള സര്‍ക്കാര്‍ ദത്തെടുക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ചമുതല്‍ കുണ്ടംകുഴിയിലെ അനാഥബാല്യങ്ങള്‍ സര്‍ക്കാരിന്റെ മക്കളാകും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് വാതില്‍പോലും ഇല്ലാത്ത കൂരയില്‍ കഴിഞ്ഞ കുട്ടികളുടെ ദുരിതം ജനശ്രദ്ധയി... | ||
Read more |
തീരദേശപാത പണി പാതി വഴിയിൽ: നാട്ടുകാർ ആശങ്കയിൽ [June 5th 2014]
©ÆáÎ D µÞØVçµÞ¿í ê µÞEBÞ¿í ÄàøçÆÖÉÞÄ æµ®Øí¿ßÉß çùÞÁí ÉÃß ØÎÏÌtßÄÎÞÏß ÉâVJßÏÞA&T... | ||
Read more |
ഉദുമ നിയോജകമണ്ഡലത്തിലെ വോട്ടിങ് നില ബൂത്ത് അടിസ്ഥാനത്തില്‍ [May 19th 2014]
ബൂത്ത്, പോളിങ് സ്റ്റേഷന്‍, എല്‍.ഡി.എഫ്.-യു.ഡി.എഫ്.- ബി.ജെ.പി. എന്നിവര്‍ക്ക് ലഭിച്ച വോട്ട് 1. ഗവ. യു.പി. സ്‌കൂള്‍ ചെമ്മനാട് വെസ്റ്റ് (മെയിന്‍) 113,517, 65 2. ഗവ. യു.പി. സ്‌കൂള്‍ ചെമ്മനാട് വെസ്റ്റ് (തെക്ക്) 116, 695, 74 3. ഗവ. എല്‍.പി. സ്‌കൂള്‍ ചെമ്മനാട് 220, 196, 338 4. ഗവ. ഹൈസ്‌കൂള്‍ ചെമ്മനാട് (പടിഞ്ഞാര്‍) 89, 448, 224 5. ഗവ. ഹൈസ്‌കൂള്‍ ചെമ്മനാട് (കിഴക്ക്) 66, 259, 539 ... | ||
Read more |
സൈന്യത്തിന്റെ ലക്ഷ്യം മൂവായിരത്തോളം പുതിയ പട്ടാളക്കാര് [May 19th 2014]
കാസര്‌കോട്: എട്ടു ജില്ലകളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും യുവാക്കളെ കരസേനയിലേക്ക് തിരഞ്ഞെടുക്കാനുള്ള റാലി തിങ്കളാഴ്ച തുടങ്ങും. രണ്ടായിരം മുതല് മൂവായിരം വരെ യുവാക്കള് 12 ദിവസങ്ങളിലായി നടക്കുന്ന റാലിയിലൂടെ സൈനികരാകുമെന്നാണ് കരുതുന്നത്. വിദ്യാനഗറിലുള്ള കാസര്‌കോട് മുനിസിപ്പല് സ്‌റ്റേഡിയത്തില് തിങ്കളാഴ്ച രാവിലെ അഞ്ചുമണി മുതല് കായികക്ഷമത തെളിയിക്കാനായി യുവാക്കള് ഓടിത്തുടങ്ങും. കായികക്ഷമതാ പരീക്ഷയ്ക്ക് അര്ഹത നേടുന്നതിനായി ഉയരം, ... | ||
Read more |
പെരളത്തെ യുവാക്കള്‍ പറയുന്നു വരുമാനം ചക്കയും തരും [May 17th 2014]
പുല്ലൂര്‍: പാഴാക്കാന്‍ ഒട്ടും സമയമില്ല പെരളത്തെ ഒരുകൂട്ടം യുവാക്കള്‍ക്ക്. പഠനത്തിനും മറ്റ് തൊഴിലുകള്‍ക്കുമിടയില്‍ കൂട്ടായ അധ്വാനത്തിലൂടെ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുകയാണിവര്‍. വീടുകളില്‍ പാഴായിപോകുന്ന ചക്ക ശേഖരിച്ച് ഉപ്പേരി നിര്‍മിച്ച് വിപണിയിലെത്തിക്കുകയാണ് ആറംഗസംഘം. എം.കോം. വിദ്യാര്‍ഥിയായ വരുണാണ് ഈ ആശയം ആദ്യം മുന്നോട്ടുവെച്ചത്. പിന്തുണയുമായി കൂട്ടുകാരായ സുകേഷും മനൂഷും രതീഷും ശൈലേഷും അനീഷും രംഗ... | ||
Read more |
പി. കരുണാകരൻ. എം. പിക്ക് ഊഷ്മള സ്വീകരണം [May 17th 2014]
ÈàçÜÖbø¢ D µÞØVçµÞ¿í ÎmÜJßW ÙÞd¿ßµí Õ߼Ϣ çÈ¿ßÏÄßÈá çÖ×ÎáU Õß¼ÏÞ…ÞÆ ÏÞdÄÏíAßæ¿ &E... | ||
Read more |
റെയില്‍വെ ബജറ്റില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതയുടെ സര്‍വെ [May 17th 2014]
ന്യൂഡല്‍ഹി: കേരളത്തിന് കടുത്ത നിരാശ സമ്മാനിച്ചും വിദേശനിക്ഷേപത്തിന് പൂര്‍ണ ആഭിമുഖ്യവും പ്രഖ്യാപിക്കുന്ന റെയില്‍വെ ബജറ്റില്‍ 10 അതിവേഗ തീവണ്ടികളും ഒരു ബുള്ളറ്റ് ട്രെയിനും പ്രഖ്യാപിച്ചു. മുംബൈ-അഹമ്മദബാദ് റൂട്ടിലായിരിക്കും രാജ്യത്ത് ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ ഓടുകയെന്ന് റെയില്‍വെ മന്ത്രി സദാനന്ദഗൗഡ മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ചണ്ഡിഗഢ്, ഡല്&zwj... | ||
Read more |
ബസ് യാത്ര; മിനിമംകൂലി ഏഴുരൂപയാക്കി [May 15th 2014]
തിരുവനന്തപുരം: കുറഞ്ഞ ബസ് യാത്രാക്കൂലി ആറില്‍ നിന്ന് ഏഴുരൂപയാക്കി. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളിലെ മിനിമം കൂലി രണ്ടുരൂപ കൂട്ടി 10 രൂപയാക്കി. ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് കിലോമീറ്ററിന് 58 പൈസയെന്നത് 64 പൈസയാക്കി. സൂപ്പര്‍ഫാസ്റ്റില്‍ 13 രൂപയും സൂപ്പര്‍ എക്‌സ്പ്രസ്സില്‍ 20 രൂപയുമാണ് മിനിമം കൂലി. എയര്‍ കണ്ടീഷന്‍ഡ്, വോള്‍വോ ബസ്സുകളുടേത് 35 ല്‍ നിന്ന് 40 രൂപയാക്കി. വിദ്യാര്‍ത്ഥികളുടെ സൗജന... | ||
Read more |
സൂക്ഷിച്ചില്ലെങ്കില്‍ ഓടയില്‍ വീഴും [May 3rd 2014]
കാസര്‍കോട്: കാല്‍നടയാത്രക്കാര്‍ സൂക്ഷിക്കുക. കാസര്‍കോട് നഗരത്തില്‍ അങ്ങിങ്ങായി കുഴികളുണ്ട്. ഓവുചാലിന് മുകളിലെ തകര്‍ന്ന സ്ലാബ് ശ്രദ്ധിച്ചില്ലെങ്കില്‍ വീണ് പരിക്കുപറ്റുമെന്ന് ഉറപ്പ്. കാസര്‍കോട് നഗരത്തിലെ കുഴികളില്‍വീണ് നടുവൊടിഞ്ഞവര്‍ നിരവധിയാണ്. രാത്രിയാത്രക്കാരാണ് അതിലേറെയും. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തായലങ്ങാടിലെ സ്ലാബ് തകര്‍ന്നിട്ട് മാസങ്ങളായി. അധികൃതര്‍ ആരും അത് മാറ്റിയില്ല.... | ||
Read more |
കോടോത്ത് തറവാട് കളിയാട്ടം അഞ്ചിന് തുടങ്ങും [May 3rd 2014]
കാസര്‍കോട്: കോടോത്ത് തറവാട് വരിക്കുളം മീത്തല്‍വീട് കളിയാട്ടം 5, 6, 7 തീയതികളില്‍ നടക്കും. നാലിന് വൈകിട്ട് കുളങ്ങരയില്‍ ഉദയാസ്തമനപൂജ നടത്തും. തുടര്‍ന്ന് രാത്രി മീത്തല്‍വീട്ടില്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി തെയ്യങ്ങളുടെ തിടങ്ങലാണ്. മെയ് 5, 6, 7 തീയതികളില്‍ പകല്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടും. മെയ് 7നാണ് കോടോത്ത് ചാമുണ്ഡിയുടെ തിരുമുടി ഉയരുക. (Mathrubhumi News) | ||
Read more |
ബേക്കൽകോട്ടയെ കുറിച്ച്... [May 1st 2014]
ബേക്കൽകോട്ടയെ കുറിച്ച്... കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണിത്. ഏറ്റവും മെച്ചമായി സംരക്ഷിക്കപ്പെടുന്ന കോട്ടയും ഇതു തന്നെ. കടലിനോടുളള ഇതിന്റെ സാമീപ്യം മറ്റ് പല കോട്ടകള്‍ക്കും ഇല്ലാത്ത പ്രതിരോധ പ്രാധാന്യം ഒരിക്കല്‍ ഇതിന് നല്‍കിയിരുന്നു. ഇന്നത് കടല്‍ത്തീരത്തെ ശാന്തഗംഭീരമായി നീഭവിച്ച ഭൂതകാലം പോലെ കാണികളെ കീഴടക്കുന്നു. 35 ഏക്കര്‍ ഹരിത ഭൂമിയില്‍ കടലിന് അഭിമുമായി കോട്ട ബേക്കല്‍ കോട്ടയാണിത്. ബേക്കല്‍ കോട്ട 16 ാം ന... | ||
Read more |
കാസര്‍ഗോഡ് ജില്ലയെ കുറിച്ച് [May 1st 2014]
കാസര്‍ഗോഡ് ജില്ല കാസര്‍ഗോഡ് കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ്. ആസ്ഥാനം കാസര്‍ഗോഡ്. കിഴക്ക് പശ്ചിമ ഘട്ടം, പടിഞ്ഞാറ് അറബിക്കടല്‍ വടക്ക് കര്‍ണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക് കണ്ണൂര്‍ ജില്ല എന്നിവയാണ് കാസര്‍ഗോഡിന്റെ അതിര്‍ത്തികള്‍. മലയാളത്തിനു പുറമേ കന്നഡ ഭാഷ സംസാരിക്കുന്നവരുടെ ശക്തമായ സാന്നിധ്യം ഈ ജില്ലയിലുണ്ട്. കാ... | ||
Read more |
കല്ല്യോട്ട് ഭഗവതിക്ഷേത്ര കഴകം; ബ്രഹ്മകലശോത്സവത്തിന് ഒരുക്കങ്ങളായി [May 1st 2014]
പെരിയ: കല്ല്യോട്ട് ഭഗവതിക്ഷേത്ര കഴകത്തിലെ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ ഉത്സവത്തിന് ഒരുക്കങ്ങളായി. ഭഗവതിക്ഷേത്ര കഴകത്തിന് അഞ്ച്‌കോടി രൂപ ചെലവിട്ട് ക്ഷേത്ര സമുച്ചയങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 20മുതല്‍ 30വരെ തീയതികളിലായി നടക്കുന്ന പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മന്ത്രിമാരും സാംസ്‌കാരിക നായകരും കല്യോട്ട് എത്തുന്നുണ്ട്. 19ന് ജില്ലയിലെ മുഴുവന്‍ യാദവസഭ യൂണിറ്റുകളില്‍ന... | ||
Read more |
തുളസിയെ വരിച്ച് അരയാല്‍; മംഗളം ആശംസിച്ച് നാട് [May 1st 2014]
കാഞ്ഞങ്ങാട്: അരയാല്‍ വരനും തുളസി വധുവുമായൊരു കല്യാണം. മംഗല്യത്തിന് ഹോമകുണ്ഠമൊരുക്കി ബ്രാഹ്മണരുടെ മന്ത്രാര്‍ച്ചന. അഗ്നിയെ സാക്ഷിയാക്കി നടന്ന മംഗളമുഹൂര്‍ത്തത്തിനൊടുവില്‍ സദ്യയും. കാഞ്ഞങ്ങാട് മേലാങ്കോട്ടാണ് വൃക്ഷസ്‌നേഹത്തിന്റെ ഉദാത്ത മാതൃകകാട്ടിത്തന്ന അരയാല്‍-തുളസി കല്യാണം നടന്നത്. ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവരാണ് ചടങ്ങ് നടത്തിയത്. ഹൊസ്ദുര്‍ഗ് ലക്ഷ്മി വെങ്കടേശക്ഷേത്രവുമായി അടുത്ത ബന്ധമുള്... | ||
Read more |
വൈദ്യുതിമുടക്കത്തിന് വിട: പ്രഖ്യാപിച്ച തീയതിക്കുമുമ്പ് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിച്ചു [May 1st 2014]
കാസര്‍കോട്: വിദ്യാനഗറിലെ കാസര്‍കോട് 110 കെ.വി. സബ്‌സ്റ്റേഷനില്‍ ട്രാന്‍സ്‌ഫോര്‍മര്‍മാറ്റല്‍ പ്രവൃത്തി പ്രഖ്യാപിച്ചതിലും രണ്ടുദിവസം മുമ്പ് പൂര്‍ത്തിയാക്കി. വൈദ്യുതിവകുപ്പ് ജീവനക്കാരുടെ കഠിനാധ്വാനംമൂലം നഗരമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച രാത്രിമുതല്‍ വെളിച്ചമെത്തി. 23ന് രാവിലെ 11.45നാണ് പ്രവൃത്തി ആരംഭിച്ചത്. 30വരെ ജോലി ഉണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി. ഔദ്യോഗികമായി അറിയിച്ച... | ||
Read more |
ചെര്‍ക്കള-ജാല്‍സൂര്‍ റോഡിലെ പൂച്ചക്കണ്ണുകള്‍ അടഞ്ഞു [May 1st 2014]
മുള്ളേരിയ: ചെര്‍ക്കള-ജാല്‍സൂര്‍ റോഡില്‍ സുരക്ഷിതത്വത്തിനായി സ്ഥാപിച്ച പൂച്ചക്കണ്ണുകള്‍ (കാറ്റ് ഐ) ഇളകിപ്പോയി. രണ്ടുവര്‍ഷം മുമ്പാണ് ചെര്‍ക്കളയില്‍നിന്ന് പഞ്ചിക്കല്ലുവരെ സംസ്ഥാനപാതയില്‍ 39.18 കിലോമീറ്റര്‍ സുരക്ഷിതത്വ ഉപകരണങ്ങള്‍ സ്ഥാപിച്ചത്. റോഡിന് മധ്യത്തിലും അപകടമേഖലയില്‍ അരികിലും വെള്ള, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള റിഫ്‌ലക്ടര്‍ ആണിത്. വാഹനത്തിന്റെ പ്രകാശത്തില്‍ തി... | ||
Read more |
എന്‍.എസ്.എസ്. വാര്‍ഷികാഘോഷം [May 1st 2014]
പുല്ലൂര്‍: എന്‍.എസ്.എസ്. ഹരിപുരം കരയോഗത്തിന്റെ നാലാം വാര്‍ഷികാഘോഷം വിവിധ പരിപാടികേളാടെ ആഘോഷിച്ചു. താലൂക്ക് യൂണിയന്‍ അംഗം കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.കുഞ്ഞമ്പു നായര്‍ അധ്യക്ഷത വഹിച്ചു. ശ്യാംഘോഷ്, ടി.എന്‍.അരവിന്ദാക്ഷന്‍ മാസ്റ്റര്‍, പി.ഉണ്ണിക്കൃഷ്ണന്‍, പി.മാധവന്‍ നായര്‍, പി.പി.കരുണാകരന്‍ നായര്‍, തങ്കമണി ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. വനിതാസമാജം പ... | ||
Read more |
കാസര്‍കോട് ഗവ. കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ ഒരുങ്ങുന്നു [May 1st 2014]
വിദ്യാനഗര്‍: കാസര്‍കോട് ഗവ. കോളേജില്‍ ബിരുദാനന്തര ബിരുദ പഠനത്തിനെത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് സുരക്ഷിത താമസസൗകര്യത്തിനായി ഇനി അലയേണ്ട. 1.82 കോടി ചെലവില്‍ 12,000ത്തോളം സ്‌ക്വയര്‍ ഫീറ്റിലുള്ള ഇരുനില കെട്ടിടം പണി പൂര്‍ത്തിയായി. സര്‍ക്കാറില്‍നിന്ന് ഒരുകോടിയും യു.ജി.സി. പദ്ധതിയില്‍നിന്ന് 82 ലക്ഷവുമാണ് ഹോസ്റ്റല്‍ പണിയുന്നതിനായി അനുവദിച്ചത്. കോളേജിന് വടക്കുഭാഗത്തായി പണിത കെട്ടിടം 32 മുറികളു... | ||
Read more |
നാളെ മുതൽ ഭാഗ്യം വിൽക്കും.. [April 29th 2014]
§Èß ¥ÜçÏIß Õø߈; µÞEßø¿áAJí ç¼ÞØËßæa ÍÞ·cÕßWMÈ ÈÞæ{ ÎáÄW æÉøßÏD ÍÞ·c¢ µ‡ßW Õ‚ßGí È&T... | ||
Read more |
മഴമേഘങ്ങളെ ഭീതിയോടെ നോക്കി ഒരു കുടുംബം [April 29th 2014]
ÎÝçθBæ{ ÍàÄßçÏÞæ¿ çÈÞAß ²øá µá¿á¢Ì¢ µáxßçAÞW D ®ˆÞÕøᢠÎÝÏíAáçÕIß dÉÞVÅßAáçOÞZ µ&oslas... | ||
Read more |
ജനവിധി 2014 പ്രവചന മത്സരം സംഘടിപ്പിക്കുന്നു [April 2nd 2014]
ആസന്നമായ പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ദുബൈ കെ.എം.സി.സി തവനൂര്‍ മണ്ഡലം കമ്മിറ്റി 'ജനവിധി 2014' എന്ന പേരില്‍ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ നാലുമുതല്‍ മെയ് പത്ത് വരെയായിരിക്കും ഇതിന്റെ കാലാവധി. ദുബൈ കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് ഇതിന് അവസരം ഒരുക്കിയിടുണ്ട്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5955216,050 30... | ||
Read more |
കസ്തൂരി രംഗൻ: ആന്റണിയുടെ നിലപാട് ജനങ്ങളെ കബളിപ്പിക്കുന്നത് - പിണറായി [April 2nd 2014]
æºùáÕJâVD µØíÄâøßø¢·X ùßçMÞVGí Ø¢Ìtß‚í ¦ÖCæM¿ÞÈßæˆK ¦aÃßÏáæ¿ ÈßÜÉÞ¿í ¼ÈBæ{ µÌ{ßMßA&aa... | ||
Read more |
കാളിദാസ കാഡകം ജേതാക്കള്‍ [April 2nd 2014]
കൊളത്തൂര്‍: ഫ്രന്‍ഡ്‌സ് കൊളത്തൂര്‍ സംഘടിപ്പിച്ച ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കാളിദാസ കാഡകം ജേതാക്കളായി. വിന്നേഴ്‌സ് ബേഡകം രണ്ടാംസ്ഥാനം നേടി. വിജയികള്‍ക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സി.സുശീല സമ്മാനം നല്‍കി. എം.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുരേശന്‍ തോട്ടത്തില്‍ സ്വാഗതവും പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു. | ||
Read more |
പൂബാണംകുഴിക്ഷേത്രത്തില്‍ പൂരോത്സവം [April 2nd 2014]
ഉദുമ: അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴിക്ഷേത്രത്തില്‍ പൂരോത്സവം മൂന്നിന് തുടങ്ങും. 13ന് സമാപിക്കും. കാര്‍ത്തികനാളായ മൂന്നിന് വൈകിട്ട് എടമന ചാവുടിയില്‍നിന്ന് ഭണ്ഡാരം എഴുന്നള്ളിക്കും. തുടര്‍ന്ന് പൂരക്കളി, നൃത്തശില്പം എന്നിവ നടക്കും. അഞ്ചിന് ഉത്തരരാമായണം നാടകം. 12ന് രാവിലെ രണ്ടുമണിക്ക് കരിപ്പോടി ആറാട്ടുകടവിലേക്ക് പൂരംകുളി എഴുന്നള്ളത്ത് പുറപ്പെടും. ഉച്ചയ്ക്ക് പൂരക്കഞ്ഞി വിതരണവും രാത്രി 10ന് പൊടിപ്പള്ളം-പാലത്താട് പ്ര... | ||
Read more |
കൂട്ടപ്പുന്ന കണ്ടോര്‍ ചാമുണ്ഡിക്ഷേത്രത്തില്‍ കളിയാട്ടം [April 2nd 2014]
Posted on: 02 Apr 2014 നീലേശ്വരം: പത്തുവര്‍ഷത്തിനുശേഷം നടക്കുന്ന ബങ്കളം കൂട്ടപ്പുന്ന കണ്ടോര്‍ ചാമുണ്ഡേശ്വരി ദേവസ്ഥാനത്തെ ത്രിദിനകളിയാട്ടം നാലിന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാല്‍പതോളം തെയ്യങ്ങള്‍ കെട്ടിയാടും. കളിയാട്ടദിവസങ്ങളില്‍ രണ്ടുനേരവും അന്നദാനം ഉണ്ടായിരിക്കും. നാലിന് പുലര്‍ച്ചെ ചെരണത്തല എടമന മനയ്ക്കല്‍ നാരായണന്‍ എമ്പ്രാന്തിരിയുടെ കാര്‍മികത്വ... | ||
Read more |