എന്‍.എസ്.എസ്. വാര്‍ഷികാഘോഷം
[May 1st 2014]പുല്ലൂര്‍: എന്‍.എസ്.എസ്. ഹരിപുരം കരയോഗത്തിന്റെ നാലാം വാര്‍ഷികാഘോഷം വിവിധ പരിപാടികേളാടെ ആഘോഷിച്ചു. താലൂക്ക് യൂണിയന്‍ അംഗം കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.കുഞ്ഞമ്പു നായര്‍ അധ്യക്ഷത വഹിച്ചു.
ശ്യാംഘോഷ്, ടി.എന്‍.അരവിന്ദാക്ഷന്‍ മാസ്റ്റര്‍, പി.ഉണ്ണിക്കൃഷ്ണന്‍, പി.മാധവന്‍ നായര്‍, പി.പി.കരുണാകരന്‍ നായര്‍, തങ്കമണി ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. വനിതാസമാജം പ്രവര്‍ത്തകരുടെ തിരുവാതിരയും അരങ്ങേറി. MATHRUBHUMI NEWS