home hb about hb events

General News

ONAM CELEBRATION_ “SRAAVANAPULARI 2015”  [July 24th 2015]

ONAM CELEBRATION_ “SRAAVANAPULARI 2015” HAPPY ONAM! We are happy to inform you that, KNEWA celebrating Onam “SRAAVANAPULARI 2015” on Friday, 2nd October 2015 at Al Ma’arifa International School, Sharjah. Entertainment programme with famous artists and various other  programmes.  
Read more

Knewa Vishu Celebration   [April 13th 2015]

Knewa Vishu Celebration KNEWA VISHU 2014 “MEDAMAASA PULARIYIL” ON 18-04-2014 @ SPICY LAND HOTEL, SHARJAH VISHU : Vishu is a Hindu festival celebrated in the Indian state of Kerala and in the Mangalore and Uduppi districts of Karnataka, usually in the second week of April in the Gregorian Calandar. It marks the new year in accordance with the Malayalam calendar, known as the Kolla Varsha. This oc...
Read more

മാഞ്ഞുപോയ സൌഹൃദ നക്ഷത്രമേ, സ്മരണാഞ്ജലി!  [December 3rd 2014]

മാഞ്ഞുപോയ സൌഹൃദ നക്ഷത്രമേ, സ്മരണാഞ്ജലി! ശ്രീജിത്ത്‌ ബേത്തൂർ        പ്രവാസത്തിന്റെ നീറ്റലുകള്‍ക്കിടയിലും സൌഹൃദകൂട്ടങ്ങൾക്കിടയിൽ അനായാസ ഹാസ്യം നിറച്ചു, പുഞ്ചിരിയുമായി കടന്നെത്താറുള്ള അശോകൻ നന്പ്യാർ മാവിലയുടെ ആകസ്മിക മരണം പ്രവാസികളായ കാസർകോട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.    "ബാക്ക് ടു ദി പവലിയൻ" എന്നൊരു ഫേസ്ബുക്ക്‌ സ്റ്റാറ്റസ് പതിച്ച് എന്നേക്കുമായി യാത്രപോയ പ്രിയപ്പെട്ടവന്റെ വിയോഗം ഓരോരുത്തരിലും വിഷാദം ജനിപ്പിച്ച ദ...
Read more

രുദ്രാക്ഷം എന്നാല്‍ എന്ത്?  [November 10th 2014]

രുദ്രാക്ഷം എന്നാല്‍ എന്ത്? രുദിനെ ദ്രവിപ്പിക്കുവന്‍ രുദ്രന്‍. രുദ് എന്നാല്‍ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക എന്നുമാണ് അര്ത്ഥം്. രുദ്രന്‍ പഞ്ച കൃത്യങ്ങളുടെയും (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, ലയം) നാഥനും പ്രപഞ്ചവിധാതാവുമാകുന്നു. രുദ്രന്റെ ഉത്തമേന്ദ്രിയങ്ങളായ അക്ഷങ്ങള്‍ എന്ന് രുദ്രാക്ഷത്തിന് ശാസ്ത്രീയമായി അര്ത്ഥം കൈവരുന്നു. ജീവിതമെന്ന സംസാരചക്രത്തില്പ്പെംട്ടു ഉഴറുന്ന മനുഷ്യന്ശ്രേയസ്‌കരമായ ഉയര്ച്ചകയ്ക്ക് ആവശ്യമായ നന്മത...
Read more

മംഗള്‍യാന്‍ പഥപ്രവേശം ഉടന്‍  [September 24th 2014]

മംഗള്‍യാന്‍ പഥപ്രവേശം ഉടന്‍ ബാംഗ്ലൂര്‍: പത്തുമാസത്തിലേറെ രാജ്യം കാത്തിരുന്ന ദൗത്യം സഫലമാകുന്നത് ഇന്ന്. അഭിമാനദൗത്യമായ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെ ചൊവ്വാ ഗ്രഹത്തെ വലംവെച്ചുതുടങ്ങവെ ഇന്ത്യയ്ക്കത് ചരിത്രനേട്ടമാകും. ബാംഗ്ലൂരിലെ ഐ.എസ്.ആര്‍.ഒ. നിലയത്തില്‍ ദൗത്യഫലം തെളിയുന്നത് കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വൈകിട്ട് ബാംഗ്ലൂരിലെത്തി. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമാണ് മംഗള്‍യാന്‍ എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്...
Read more

മംഗള്‍യാന്‍: ഇന്ത്യ നേടിയത് അസാധ്യമായ വിജയമെന്ന് പ്രധാനമന്ത്രി  [September 24th 2014]

 മംഗള്‍യാന്‍: ഇന്ത്യ നേടിയത് അസാധ്യമായ വിജയമെന്ന് പ്രധാനമന്ത്രി ബാംഗ്ലൂര്‍: മംഗള്‍യാന്‍ ദൗത്യത്തിലൂടെ ഇന്ത്യ നേടിയത് അസാധ്യമായ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6500 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യവംശത്തിന്റെ സങ്കല്‍പശേഷിയുടെ അതിരുകള്‍ കടക്കാന്‍ ഇന്ത്യക്കായി. ഒരു ചരിത്രനിമിഷമാണ് ഇത്, ഈ നേട്ടം കൈവരിക്കാനായ എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ബാംഗ്ലൂരിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ സംസാരിക്കവേ പറഞ്ഞു. 'മാര്‍സ് ഓര്‍ബിറ്റര്&z...
Read more

ബ്രസൂക്കയുടെ ബാക്കിപത്രം  [July 21st 2014]

ബ്രസൂക്കയുടെ ബാക്കിപത്രം ഇരുപതാമത്‌ ലോകകപ്പിന് മരക്കാനയിൽ തിരശ്ശീല വീഴുമ്പോൾ മുൻ ജർമ്മൻ ക്യാപ്റ്റനും പരിശീലകനുമായ ബെക്കൻ ബോവരിന്റെ പ്രവചനം സത്യമാകുന്നു. രണ്ടായിരത്തില്‍ യുറോപ്പ്യൻ ചാമ്പ്യന്‍ഷിപ്‌ ഫുട്ബോൾ മത്സരത്തിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തുപോയ ജർമ്മനി മികച്ച ഫുട്ബോൾ രാഷ്ടമാകാനുള്ള സമഗ്ര പദ്ധതികൾ ആസൂത്രണം ചെയ്തു. അതിന്റെ പരിസമാപ്തിയിലാണ് ഈ കിരീടം. ഒത്തിണക്കത്തോടെ കളിക്കുന്ന ടോട്ടൽ ഫുട്ബോളിന്റെ വികേന്ദ്രീകരണത്തിന്റെ കരുത്ത്. നൂറ്റിഇരുപത് മിനുട്ട് കഴിഞ...
Read more

"വിശ്വംഭരനു സംഗീതം തന്നെ ജീവിതം" - വിശ്വംഭരൻ വെള്ളിക്കോത്ത് (മാതൃഭുമി ഗൾഫ്‌ ഫീച്ചറിൽ പ്രസിദ്ധികരിച്ചത്)   [July 20th 2014]

Read more

ചെക്ക് ബൗണ്‍സ് ആയാല്‍ എന്തു ചെയ്യും?  [July 12th 2014]

ചെക്ക് ബൗണ്‍സ് ആയാല്‍ എന്തു ചെയ്യും? പറഞ്ഞ സമയത്തിനുള്ളില്‍ ചെക്ക് പണമായി മാറാന്‍ പറ്റാതെ വരുന്ന അവസ്ഥയ്ക്കാണ് 'ചെക്ക് ബൗണ്‍സ്' അല്ലെങ്കില്‍ 'ചെക്ക് മടങ്ങല്‍ ' എന്നു പറയുന്നത്. ഇത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. പ്രധാനമായും ചെക്ക് തന്ന പാര്‍ട്ടിയുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ചെക്ക് മടങ്ങാം. ഒപ്പിലെ വ്യത്യസ്തത, പഴഞ്ചന്‍ ചെക്കുകള്‍ , തീയതി കഴിഞ്ഞ ചെക്കുകള്‍ , ചെക്കിലെ തിരുത്തലുകള്‍ തുടങ്ങിയവാണ് ചെക്ക് മടങ്ങാനു...
Read more

ഋഷിരാജ്‌സിങ് മടങ്ങുന്നു; സുരക്ഷാനിയമങ്ങള്‍ ഒടുങ്ങുന്നു  [July 8th 2014]

ഋഷിരാജ്‌സിങ് മടങ്ങുന്നു; സുരക്ഷാനിയമങ്ങള്‍ ഒടുങ്ങുന്നു നിയമമില്ലാത്തതല്ല, നടപ്പാക്കാനുള്ള ആര്‍ജവമില്ലാത്തതാണ് സംസ്ഥാനത്തെ ഗതാഗത പ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമെന്ന് തെളിയുന്നു. ഗതാഗത സുരക്ഷാനിയമങ്ങള്‍ പഴയപടി ഒടുങ്ങുകയാണ്. നിയമം കര്‍ശനമായി പാലിച്ചാല്‍ അപകടനിരക്കും അതുമൂലമുള്ള മരണനിരക്കും കുറയ്ക്കാമെന്ന് തെളിയിച്ചതായിരുന്നു ഋഷിരാജ് സിങ്ങിന്റെ ഏറ്റവും വലിയ നേട്ടം. ട്രാന്‍േസ്​പാര്‍ട്ട് കമ്മീഷണറായിരുന്ന അദ്ദേഹം പദവിയില്‍നിന്ന് മാറുമ്പോള്‍ റോഡ് നിയമങ്ങളെല്ലാം പഴയപടിയായിത്തുടങ്ങിയെന്ന് വിവിധ ...
Read more

മോദിയും അദ്വാനിയും സോണിയയും ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു  [June 5th 2014]

മോദിയും അദ്വാനിയും സോണിയയും ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭയിലെ അംഗമായി മോദിയും അദ്വാനിയും സോണിയയും സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടൈം സ്പീക്കര്‍ കമല്‍നാഥിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്.  പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും സത്യപ്രതിജ്ഞ ചെയ്തു.  പിന്നാലെ സത്യപ്രതിജ്ഞ നടന്നത് കേന്ദ്രമന്ത്രിമാരുടേതാണ്. അതിനുശേഷം അ...
Read more

ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റും - പ്രധാനമന്ത്രി  [June 5th 2014]

ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റും - പ്രധാനമന്ത്രി ന്യൂഡല്‍ഹി : രാജ്യത്തെ സാധാരണക്കാരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  പതിനാറാമത് ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന്റെ പ്രാരംഭദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ രാജ്യത്തെ ജനങ്ങള്‍ 16-ാമത് ലോക്‌സഭയെ തിരഞ്ഞെടുത്തു. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ അവരുടെ പ്രതീക്ഷകള്‍ നിറവേറ്റാന...
Read more

ബി.ജെ.പി. ഉദുമയിലും കാഞ്ഞങ്ങാട്ടും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും  [May 19th 2014]

ബി.ജെ.പി. ഉദുമയിലും കാഞ്ഞങ്ങാട്ടും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിതമായ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് തദ്ദേശഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ബി.ജെ.പി. ഒരുങ്ങുന്നു. നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പാര്‍ട്ടിയില്‍ ആലോചന തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, സി.പി.എം. ശക്തികേന്ദ്രങ്ങളിലുണ്ടായ മുന്നേറ്റത്തിന്റെ തോത് ...
Read more

കരുണാകരന് അഞ്ചര ശതമാനം വോട്ട് കുറഞ്ഞു; സിദ്ദിഖിനും സുരേന്ദ്രനും കൂടി  [May 17th 2014]

കരുണാകരന് അഞ്ചര ശതമാനം വോട്ട് കുറഞ്ഞു; സിദ്ദിഖിനും സുരേന്ദ്രനും കൂടി കാസര്‍കോട്: വാശിയേറിയ ത്രികോണമത്സരത്തില്‍ കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കരുണാകരന് കഴിഞ്ഞതവണത്തേതിനെക്കാള്‍ 5.46 ശതമാനം വോട്ട് കുറഞ്ഞു. അതേസമയം യു.ഡി.എഫിന്റെ അഡ്വ. ടി.സിദ്ദിഖിനും ബി.ജെ.പി.യുടെ കെ.സുരേന്ദ്രനും വോട്ട് കൂടുകയും ചെയ്തു. ആകെ പോള്‍ചെയ്ത വോട്ടിന്റെ 39.54 ശതമാനമാണ് പി.കരുണാകരന് കിട്ടിയത്. കഴിഞ്ഞതവണ കരുണാകരന് 45 ശതമാനം വോട്ട് ലഭിച്ചിരുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ 5.46 ശ...
Read more

ആകെ വോട്ടിന്റെ ആറിലൊന്നിലധികം കിട്ടാത്തവര്‍ക്ക് കെട്ടിവെച്ച പണം പോകും  [May 17th 2014]

ആകെ വോട്ടിന്റെ ആറിലൊന്നിലധികം കിട്ടാത്തവര്‍ക്ക് കെട്ടിവെച്ച പണം പോകും കാസര്‍കോട്: പോസ്റ്റല്‍ വോട്ടടക്കം മണ്ഡലത്തില്‍ ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ ആറില്‍ ഒന്നിലധികം കിട്ടാത്ത സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമാകും. മണ്ഡലത്തില്‍ 9,73,592 വോട്ടാണ് രേഖപ്പെടുത്തിയത്. 1,928 പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കിയിട്ടുണ്ട്. മെയ് 15 വരെ 1,249 പോസ്റ്റല്‍ ബാലറ്റുകളാണ് അധികൃതര്‍ക്ക് തിരിച്ചുകിട്ടിയത്. ആകെ നല്‍കിയ പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും കൂട്ടിയാല്‍ 1,6...
Read more

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍  [May 17th 2014]

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍ മഞ്ചേശ്വരം  പി.കരുണാകരന്‍, (സി.പി.എം.) 29433  ടി.സിദ്ദിഖ് (ഐ.എന്‍.സി.) 52459  കെ.സുരേന്ദ്രന്‍ (ബി.ജെ.പി.) 46631  അബ്ദുള്‍സലാം എന്‍.യു.(എസ്.ഡി.പി.ഐ.) 2877 ബഷീര്‍ ആലടി (ബി.എസ്.പി.) 471 അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി.) 145 അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ (എ.എ.പി.) 452 അബൂബക്കര്‍ സിദ്ദിഖ് 119 കെ.കെ.അശോകന്‍ 366 ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ 245 കരുണാകരന്‍ ...
Read more

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു  [May 17th 2014]

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു §LcX çÙÞGW ÕcÕØÞÏJßW ¦ÄßÅcÎøcÞÆÏáæ¿ ØáÕVÃÎádƵZ ÉÄßMß‚ ÜàÜÞ d·âMí ØíÅÞɵX µcÞÉíxX µã×íÃ...
Read more

കന്യകടാക്കീസിന് രാജ്യാന്തര അംഗീകാരം  [May 17th 2014]

കന്യകടാക്കീസിന് രാജ്യാന്തര അംഗീകാരം   തിരു: വിഖ്യാതമായ ന്യുയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ മലയാളസിനിമ "കന്യകടാക്കീസി"് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ദേശീയപുരസ്കാര ജേതാവായ കെ ആര്‍ മനോജ് സംവിധാനംചെയ്ത ആദ്യ കഥാചിത്രമായ കന്യകടാക്കീസ് മേളയില്‍ മത്സരിച്ച ഏക മലയാള സിനിമയായിരുന്നു.   ഇന്തോ-അമേരിക്കന്‍ അര്‍ട്സ് കൗണ്‍സിലാണ് പുരസ്കാരം നല്‍കുന്നത്. ഇന്ത്യയില്‍ പോയ വര്‍ഷമിറങ്ങിയ മികച്ച സ്വതന്ത്രസിനിമകളാണ് മ...
Read more

ഇത് പുതിയചരിത്രം; ദേശീയ രാഷ്ട്രീയത്തിന്റെ ഗതിമാറുന്നു  [May 16th 2014]

ഇത് പുതിയചരിത്രം; ദേശീയ രാഷ്ട്രീയത്തിന്റെ ഗതിമാറുന്നു ന്യൂഡല്‍ഹി: ഇന്ത്യയിലെങ്ങും ആഞ്ഞടിച്ച മോദി സുനാമി ദേശീയരാഷ്ട്രീയത്തിന്റെ ഗതി മാറ്റുകയാണ്. മൂന്ന് പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഏതെങ്കിലും ഒരു പാര്‍ട്ടി തനിച്ച് കേവലഭൂരിപക്ഷം നേടുന്നത്. രണ്ടുപതിറ്റാണ്ടായി കേന്ദ്രത്തില്‍ നിലനില്‍ക്കുന്ന മുന്നണി ഭരണസംവിധാനത്തിന് തിരശ്ശീല വീണു.  ജാതി അടിസ്ഥാനത്തിലുള്ള പ്രാദേശിക പാര്‍ട്ടികള്‍ കഴിഞ്ഞ കുറച്ചുകാലമായി ദേശീയതലത്തില്‍, (യു.പി. യിലും ബിഹാറിലുമാണ് അവര്‍ക്ക് പ...
Read more

കേരളത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈ  [May 16th 2014]

കേരളത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈ *കോണ്‍ഗ്രസ്സിന്റെ 46 സീറ്റില്‍ എട്ടും കേരളത്തില്‍ നിന്ന് *കണ്ണൂര്‍, ഇടുക്കി, ചാലക്കുടി, തൃശ്ശൂര്‍ മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു *സി.പി.എമ്മിന് അഞ്ചു സീറ്റും സി.പി.ഐക്ക് ഒന്നും *ഇടതുസ്വതന്ത്രരായ ഇന്നസെന്റിനും(ചാലക്കുടി), ജോയ്‌സ് ജോര്‍ജിനും(ഇടുക്കി) അട്ടിമറിജയം *പഴയ ഇടതുസഹയാത്രികന്‍ എന്‍.കെ പ്രേമചന്ദ്രന് കൊല്ലത്ത് തകര്‍പ്പന്‍ വിജയം *ഉയര്‍ന്ന് ഭൂരിപക്ഷം മലപ്പുറത്ത് ലീഗ് ന...
Read more

മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്‌ തിരിച്ചടി   [May 7th 2014]

മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്‌ തിരിച്ചടി ÈcâÁWÙßD ÎáÜïæMøßÏÞV çµØßW çµø{JßÈá Äßøß‚¿ß. ¥ÃæAGßæa ¼ÜÈßøMí 136 ¥¿ßÏßW ÈßKá 142 ¥¿ßÏÞÏß ©&...
Read more

മന്നം മഹാനായ സാമൂഹിക പരിഷ്കർത്താവ് : ആർ. ബാലകൃഷ്ണപ്പിള്ള   [May 4th 2014]

മന്നം മഹാനായ സാമൂഹിക പരിഷ്കർത്താവ് : ആർ. ബാലകൃഷ്ണപ്പിള്ള æÉøßÏ D Ø¢ØíÅÞÈ¢ µI ÎÙÞÈÞÏ ØÞÎâÙßµ Éøß×íµVJÞÕÞÃá ÎKJá ÉvÈÞÍæÈKí ®X®Øí®Øí dÉÄßÈ&szl...
Read more

തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി  [May 3rd 2014]

തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി തൃശ്ശൂര്‍: കാഴ്ചയുടെ വസന്തം വിരിയിക്കുന്ന തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. മുഖ്യപങ്കാളിത്തം വഹിക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറിയത്. മെയ് 9 നാണ് തൃശ്ശൂര്‍ പൂരം. ശനിയാഴ്ച രാവിലെ 11.30നാണ് തിരുവമ്പാടിയില്‍ കൊടിയേറ്റ് നടന്നത്. 11.58നും 12.10നും ഇടയ്ക്കാണ് പാറമേക്കാവില്‍ കൊടിയേറിയത്. തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരാ...
Read more

തേങ്ങ വില കുതിച്ചുയരുന്നു   [May 1st 2014]

തേങ്ങ വില കുതിച്ചുയരുന്നു çÄB, æÕ{ßæ‚H ÕßÜ µáÄß‚áÏøáKá   çÄBÏáæ¿ÏᢠæÕ{ßæ‚HÏáæ¿ÏᢠÕßÜ ØVÕµÞÜ æùAÞÁí çÍÆß&sb...
Read more

കനക്കരംകോടി തറവാട് തെയ്യംകെട്ടുത്സവം 30 മുതല്‍ മെയ് മൂന്നുവരെ  [April 29th 2014]

കനക്കരംകോടി തറവാട് തെയ്യംകെട്ടുത്സവം 30 മുതല്‍ മെയ് മൂന്നുവരെ കനക്കരംകോടി തറവാട് തെയ്യംകെട്ടുത്സവം നാളെ തുടങ്ങും Posted on: 29 Apr 2014 കാസര്‍കോട്: ചെമ്മനാട് ആലിച്ചേരി കനക്കരംകോടി തറവാട് പുനഃപ്രതിഷ്ഠാ ബ്രഹ്മകലശവും തെയ്യംകെട്ടുത്സവവും 30 മുതല്‍ മെയ് മൂന്നുവരെ നടക്കും. 30ന് രാവിലെ ഒമ്പതിന് ആചാര്യ വരവേല്പ് നടക്കും. 10.30ന് ചെമ്മനാട് മഹാവിഷ്ണു ദേവസ്ഥാനത്തുനിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം. നാലിന് സമൂഹപ്രാര്‍ഥന എന്നിവ നടക്കും. വ്യാഴാഴ്ച രാവിലെ 1...
Read more

മാര്‍ഗനിര്‍ദ്ദേശം പാലിച്ചിട്ടില്ലാത്ത ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നീക്കം ചെയ്യും  [April 2nd 2014]

മാര്‍ഗനിര്‍ദ്ദേശം പാലിച്ചിട്ടില്ലാത്ത ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നീക്കം ചെയ്യും കാസര്‍കോട്: (kasargodvartha.com 01.04.2014) അച്ചടിച്ച സ്ഥാപനത്തിന്റെയും, പ്രസാധകന്റെയും വിവരങ്ങള്‍ ഉള്‍പെടാത്ത പ്രചാരണ ഫ്‌ളക്‌സ്  ബോര്‍ഡുകളുടെ ചെലവുകള്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പെടുത്തും. കളക്ടറേറ്റില്‍ സ്ഥാനാര്‍ത്ഥികളുടേയും, ഏജന്റുമാരുടെയും യോഗത്തില്‍ ചെലവുകള്‍ സംബന്ധിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡോ. സി. സോമണ്ണ അറിയിച്ചതാണിത്. ...
Read more

ലേലം വീണ്ടും  [April 2nd 2014]

ലേലം വീണ്ടും തിരുവനന്തപുരം: ജോഷിയുടെ ഹിറ്റ് ചിത്രത്തമായ ലേലത്തിന്റെ രണ്ടാം പതിപ്പ് വരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചിയെന്ന കരുത്തന്‍ കഥാപാത്രമായി സുരേഷ്‌ഗോപി വെള്ളിത്തിരയില്‍ നിറഞ്ഞാടി ചിത്രമായിരുന്നു ലേലം. മലയാളത്തിലെ കള്‍ട്ട് ആക്ഷന്‍ സിനിമകള്‍ക്കിടിയില്‍ ലേലത്തിന് ഇപ്പോഴും സ്ഥാനമുണ്ട്. രഞജി പണിക്കര്‍ ലേലത്തിന്റെ രണ്ടാം ഭാഗത്തിന്റെ രചനയിലാണെന്നാണ് വിവരം. കിങ്ങ് ആന്‍ഡ് കമ്മിഷണറിലൂടെ ഒരു തിരിച്ചുവരവിന് ശ്...
Read more

  [April 2nd 2014]

  മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് ആര്‍.ബി.ഐ ന്യൂഡല്‍ഹി: (www.kvartha.com 02.04.2014) മിനിമം ബാലന്‍സ് ഇല്ലാത്ത് ബാങ്ക് അക്കൗഡുകളില്‍ നിന്നും പ്രവര്‍ത്തനരഹിതമായ അക്കൗഡുകളില്‍ നിന്നും പിഴ ഈടാക്കരുതെന്നും അത്തരം അക്കൗണ്ടുകളിലെ സേവനങ്ങള്‍ പരിമിതപ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. അക്കൗണ്ട് ഉടമയുടെ പ്രയാസത്തേയും ശ്രദ്ധക്കുറവിനേ...
Read more

ഉണ്ണികൃഷ്ണൻ പുതൂർ അന്തരിച്ചു   [April 2nd 2014]

ഉണ്ണികൃഷ്ണൻ പുതൂർ അന്തരിച്ചു ©Hßµã×íÃX ÉáÄâV ¥Løß‚á ÄãÖâVD ÎÜÏÞ{ ØÞÙßÄcJßÈá ÎÙJÞÏ Ø¢ÍÞÕȵZ ÈWµßÏ ©Hßµã×íÃX ÉáÄâV (81) ...
Read more

  [November 30th -0001]

NEWS PAGE  UNDER CONSTRUCTION...!
Read more

NEWS PAGE - UNDER CONSTRUCTION  [November 30th -0001]

NEWS PAGE - UNDER CONSTRUCTION
Read more

UNDER CONSTRUCTION  [November 30th -0001]

UNDER CONSTRUCTION
Read more