home hb about hb events

Gulf News

ലേബര്‍കാര്‍ഡ് പിഴ ആയിരം ദിര്‍ഹമാക്കി ചുരുക്കി  [December 9th 2014]

ലേബര്‍കാര്‍ഡ് പിഴ ആയിരം ദിര്‍ഹമാക്കി ചുരുക്കി ദുബായ്: ലേബര്‍കാര്‍ഡുമായി ബന്ധപ്പെട്ട പിഴയില്‍ വന്‍തോതില്‍ ഇളവ് അനുവദിച്ച് മന്ത്രാലയം ഉത്തരവിട്ടു. വ്യക്തിഗത പിഴകള്‍ ആയിരം ദിര്‍ഹമായി പരിമിതപ്പെടുത്തി. ആറ്് മാസത്തേക്കാണ് ഇളവ്.  2014 ജനവരി നാല് മുതല്‍ ജൂണ്‍ 30 വരെ നീളുന്ന ഇളവ് കാലാവധിക്കിടയില്‍ പിഴക്കുടിശ്ശിക അടച്ചുതീര്‍ക്കുന്നതിന് സൗകര്യമൊരുക്കിയതായി അസി. അണ്ടര്‍ സെക്രട്ടറി ഹുമൈദ് അല്‍ സുവൈദി വ്യക്തമാക്കി. വ്യക്തിഗത കുടിശ്ശിക എത്...
Read more

ബലിപ്പെരുന്നാള്‍: കുവൈറ്റില്‍ 9 ദിവസം അവധി  [September 22nd 2014]

ബലിപ്പെരുന്നാള്‍: കുവൈറ്റില്‍ 9 ദിവസം അവധി കുവൈറ്റ് : ബലിപ്പെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 9 ദിവസം അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ അധിക അവധിയായി രണ്ട് ദിവസം കൂടി പ്രഖ്യാപിച്ചതോടെയാണിത്. ആഭ്യന്തര വകുപ്പ് മന്ത്രി ശെയ്ഖ് മുഹമ്മദ് അല്‍ അബ്ദുല്ലയാണ് അവധി പ്രഖ്യാപിച്ചത്. Eid-al-fitrഒക്ടോബര്‍ ആദ്യ വാരം അവധി തുടങ്ങും. ആഴ്ചയവസാന അവധിയും 4 ദിവസത്തെ ഈദ് അവധിയും കൂട്ടിയാണ് 9 ദിവസം അവധി ലഭിക്കുന്നത്. ഒക്ടോബര്‍ 3 മുതല്‍ 12 വരെയാകും അവധി.
Read more

നീവ "ചിങ്ങക്കതിർ 2014" ശ്രദ്ധേയമായി   [September 20th 2014]

നീവ നീവയുടെ ഓണാഘോഷം "ചിങ്ങക്കതിർ 2014" വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദുബൈ ഇന്ത്യൻ അക്കാദമി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ നീവയുടെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വ്യത്യസ്തത പുലർത്തി.    നാടിനെ സ്മരിക്കും വിധം കേരളീയ തനിമ വിളിച്ചോതിയ ഘോഷയാത്രയിൽ മുത്തുക്കുടയേന്തിയ വനിതകളും ബാലികമാരും മാവേലിയും ചെണ്ടവാദ്യവും പുലിക്കളിയും കൊണ്ട് സമൃദ്ധമായി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഇന്ത്യൻ അസോസിയെഷൻ പ്രസിഡണ്ട്‌ ബാലകൃഷ്ണൻ തച്ചങ്ങ...
Read more

മൂന്ന് മാസത്തിനുള്ളില്‍ എല്ലാ കെട്ടിടങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: ദുബൈ പോലീസ്  [August 30th 2014]

മൂന്ന് മാസത്തിനുള്ളില്‍ എല്ലാ കെട്ടിടങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: ദുബൈ പോലീസ് ദുബൈയിലെ എല്ലാ കെട്ടിടങ്ങളിലും വില്ലകളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് ദുബൈ പോലീസ്. മൂന്ന് മാസത്തിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം.  റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, ഓഫീസുകള്‍, വില്ല കോമ്പൗണ്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണം. ദുബൈ പോലീസിന്റെ നിര്‍ദ്ദേശാനുസരണമായിരിക്കണം ക്യാമറകള്‍ സ്ഥാപിക്കേണ്ടത്.  ദുബൈയിലെ ഏതാണ്ട്...
Read more

ഭീകരവാദം : പരമാവധി ശിക്ഷ നല്‍കാന്‍ യു.എ.ഇ. നിയമനിര്‍മാണം നടത്തുന്നു  [July 8th 2014]

ഭീകരവാദം : പരമാവധി ശിക്ഷ നല്‍കാന്‍ യു.എ.ഇ. നിയമനിര്‍മാണം നടത്തുന്നു ദുബായ്: ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന പ്രതികള്‍ക്ക് പരമാവധിശിക്ഷ നല്‍കാന്‍ യു.എ.ഇ. നിയമനിര്‍മാണം നടത്തുന്നു. ഭീകര വാദത്തിനെതിരെയുള്ള നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്. രാഷ്ട്രത്തിനും ഭരണകൂടത്തിനുമെതിരെ ഭീകരപ്രവര്‍ത്തനം നടത്തുകയോ അതിനായി സഹായധനം നല്‍കുകയോ ഇത്തരം സംഘങ്ങള്‍ക്കായി പ്രചരണം നടത്തുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് കരട് നിയമം അനുശാസിക്കുന്നത്. പ്രതികള്‍ക്ക് വധശിക്ഷ...
Read more

മലയാളി നഴ്‌സുമാരുടെ മോചനം: കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് അഭിനന്ദനം  [July 7th 2014]

മലയാളി നഴ്‌സുമാരുടെ മോചനം: കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് അഭിനന്ദനം     Posted on: 07 Jul 2014   കുവൈത്ത്: ആഭ്യന്തര സംഘര്‍ഷം അതിരൂക്ഷമായ ഇറാഖിലെ സംഘര്‍ഷമേഖലയായ തിക്രിതില്‍നിന്ന് വിമതര്‍ വിട്ടയച്ച 46 മലയാളി നഴ്‌സുമാര്‍ സുരക്ഷിതരായി നാട്ടിലെത്തിയതില്‍ കേന്ദ്ര-കേരളാ സര്‍ക്കാരുകളും, ഇവരുടെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് വെല്‍ഫെയര്‍ കേരള, കുവൈത്ത് അഭിപ്രായപ്പെട്ടു. കണ്ണീരും കയ്യുമായി ദിവസങ്ങളോളം തീ...
Read more

യു.എ.ഇ.യില്‍ വിദേശ അധ്യാപകര്‍ക്ക് ലൈസന്‍സ് അടുത്ത വര്‍ഷം മുതല്‍ പരിശീലനക്ലാസും പരീക്ഷയും നിര്‍ബന്ധം  [June 5th 2014]

യു.എ.ഇ.യില്‍ വിദേശ അധ്യാപകര്‍ക്ക് ലൈസന്‍സ് അടുത്ത വര്‍ഷം മുതല്‍ പരിശീലനക്ലാസും പരീക്ഷയും നിര്‍ബന്ധം ദുബായ്: യു.എ.ഇ.യില്‍ വിദേശ അധ്യാപകര്‍ക്ക് 2015 മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് സൂചന. വിദ്യാഭ്യാസമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളിലാണ് അടുത്തവര്‍ഷം നിബന്ധന നിലവില്‍വരാനുള്ള സാധ്യത വ്യക്തമാക്കുന്നത്. രാജ്യത്തുള്ള 60,000-ത്തോളം വിദേശ അധ്യാപകര്‍ക്ക് നിബന്ധന ബാധകമാകും. എന്നാല്‍, നിശ്ചിത രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരെ നിബന്ധനയില്‍നിന്ന് ഒഴിവാക്കുമെന്നും മ...
Read more

മരുപ്രദേശത്തുനിന്ന് മലയാളിയെ സാഹസികമായി രക്ഷപ്പെടുത്തി  [June 5th 2014]

മരുപ്രദേശത്തുനിന്ന് മലയാളിയെ സാഹസികമായി രക്ഷപ്പെടുത്തി ദമാം: കുവൈത്തിലേക്ക് തൊഴില്‍വിസയില്‍ എത്തി സൗദിയിലെ കണ്ണെത്താത്ത മരുപ്രദേശത്ത് ഒട്ടക ഇടയനായി കഴിയാന്‍ വിധിക്കപ്പെട്ട നാലംഗ മലയാളിസംഘത്തിലെ ഒടുവിലത്തെളെക്കൂടി കഴിഞ്ഞദിവസം സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. നീലേശ്വരം എരിക്കുളം മൂലൈപള്ളി പാലക്കില്‍ കുഞ്ഞമ്പുവിന്റെ മകന്‍ പുലിക്കോടന്‍ വീട്ടില്‍ സന്തോഷിനെയാണ് (32) രക്ഷപ്പെടുത്തിയത്.  സൗദിയിലെ അതിരുകാണാത്ത മണല്‍ക്കാട്ടിലെ 60 കിലോമീറ്ററോളം അന്...
Read more

മുഖം വാടിയും തെളിഞ്ഞും തൊഴിലാളികള്‍   [May 17th 2014]

മുഖം വാടിയും തെളിഞ്ഞും തൊഴിലാളികള്‍   ഷാര്‍ജ: ഫലപ്രഖ്യാപനദിനമായ വെള്ളിയാഴ്ച കേരളത്തിന്റെ ഒരു പരിച്ഛേദംതന്നെയാണ് തൊഴിലാളി ക്യാമ്പുകളില്‍ കണ്ടത്. ഷാര്‍ജ വ്യവസായമേഖലയിലെ തൊഴിലാളികള്‍ ഫലമറിയുന്നതിനായി അതിരാവിലെതന്നെ ടി.വി.ക്ക് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ക്യാമ്പുകളിലെ മുറികളിലും ഹാളുകളിലുമൊക്കെയായി കൂട്ടംകൂടിയായിരുന്നു ഫലംകേള്‍ക്കലും ആവേശപ്രകടനവുമൊക്കെ.  അവധിദിനമായതിനാല്‍ ഒന്നിച്ചിരുന്ന് ഫല പ്രഖ്യാപനം വീക്ഷിക്കാനായെന്ന് തൊഴി...
Read more

ഷാര്‍ജ ഇന്ത്യന്‍ അസോസ്സിയേഷന്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു  [May 15th 2014]

ഷാര്‍ജ ഇന്ത്യന്‍ അസോസ്സിയേഷന്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസ്സിയേഷനിലെ 2014-15 വര്‍ഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള ഒരുക്കം ആരംഭിച്ചു. ഈ മാസം 30-ന് തിരഞ്ഞെടുപ്പ് നടത്താന്‍ മാനേജിങ് കമ്മിറ്റി തത്ത്വത്തില്‍ ധാരണയാകയും ഷാര്‍ജ പോലീസിന് മുന്‍പാകെ അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തുകഴിഞ്ഞു. അനുമതി ലഭിച്ചാലുടന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഓഡിറ്റര്‍ അടക്കം ഏഴ് ഓഫീസ് ഭാരവാഹികളും ഏഴ് മാനേജിങ് കമ്മിറ്റിയംഗങ്ങളുമാണ് തിരഞ്...
Read more

അറബ് ലോകത്തെ പ്രമുഖ ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് യൂസഫലി  [May 15th 2014]

അറബ് ലോകത്തെ പ്രമുഖ ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് യൂസഫലി ദുബായ്: അറബ് ലോകത്തെ ഏറ്റവും പ്രമുഖരായ ഇന്ത്യക്കാരുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയപ്പോള്‍ വ്യവസായപ്രമുഖനായ മലയാളി എം.എ. യൂസഫലി ഒന്നാം സ്ഥാനത്ത്.  ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി നടന്ന വര്‍ണശബളമായ ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗതിയാനിയാണ് രണ്ടാം സ്ഥാനത്ത...
Read more

ദുബൈയില്‍ ഇനി ബട്ടര്‍ ഫ്ലൈ പാര്‍ക്കും  [May 7th 2014]

ദുബൈയില്‍ ഇനി ബട്ടര്‍ ഫ്ലൈ പാര്‍ക്കും ദുബൈയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായ് ഒരുങ്ങുന്നു.മിറക്കിള്‍ ഗാര്‍ഡനില്‍ സ്ഥാപിച്ച പാര്‍ക്ക് രണ്ടാഴ്ച്ചയക്കകം തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.50,000 ചതുരശ്രയടി വിശാലതയില്‍ ഒന്‍പത് കുംഭങ്ങള്‍ ഒരുക്കിയാണ് ചിത്രശലഭങ്ങളെ കുടിയിരുത്തുയിട്ടുള്ളത്‌.വിവിധ ഇനത്തിലുള്ള എകദേശം 35,000ചിത്രശലഭങ്ങളെ  പാര്‍ക്കില്‍ ദര്‍ശിക്കാന്‍ സാധിക്കും.പൂമ്പാറ്റാകള്‍ക്ക്...
Read more

അതിവേഗ യാത്രയ്ക്ക് ദുബൈയില്‍ ഇനി പോഡ് കാറുകളും   [May 7th 2014]

അതിവേഗ യാത്രയ്ക്ക് ദുബൈയില്‍ ഇനി പോഡ് കാറുകളും    എക്സ്പൊ 2020ക്ക് മുന്നോടിയായി വിവിധയിനം നൂതന  ഗതാഗത  മാര്‍ഗങ്ങള്‍ നടപ്പില്ലാക്കുന്നതിന്‍റെ  ഭാഗമായി പോഡ് കാറുകള്‍ (പി.ആര്‍.ടി) ദുബായിക്ക് ഇനി സ്വന്തമാകുന്നു. ആദ്യ ഘട്ടത്തില്‍ കരാമ സബില്‍ ഭാഗത്താണ് പോഡ് കാറുകള്‍ ഓടി തുടങ്ങുക.ഓരോറ്റ ട്രെയിന്‍ ശ്രിംഖലയില്‍ ബന്ധിച്ച ട്രാക്കുകളില്‍ ഓടുന്ന അതിവേക കാറുകളാണ് പോഡ് കാറുകള്‍.ഓരോ കാറുകളില്‍ മൂന്ന് മുതല്‍ ആറു വരെ ...
Read more

Dubai denies Dh10,000 salary requirement for sponsoring family   [May 4th 2014]

Dubai denies Dh10,000 salary requirement for sponsoring family   Official says there has been no change and transactions are continuing for Dh4,000 Dubai: An official at the General Directorate of Residency and Foreigners Affairs has denied reports the minimum salary limit for sponsoring a family has been increased to Dh10,000. “So far there is no change,” the official told Gulf News on Sunday, denying earlierreports the salary requirement to sponsor a fami...
Read more

യു.എ.ഇ. വിസനിയമങ്ങള്‍ കര്‍ശനമാക്കുന്നു  [May 1st 2014]

യു.എ.ഇ. വിസനിയമങ്ങള്‍ കര്‍ശനമാക്കുന്നു ദുബായ്: യു.എ.ഇ.യില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ വരുന്നു. മെയ് ഒന്നുമുതല്‍ യു.എ.ഇ. വിസ നല്‍കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങളും വ്യവസ്ഥകളും നടപ്പാക്കും.  9,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്കുമാത്രമേ ഇനിമുതല്‍ കുടുംബവിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അതേസമയം, നിലവിലുള്ള കുടുംബവിസയ്ക്ക് ഈ നിയമഭേദഗതി ബാധകമാകില്ല. നേരത്തേ 4,000 ദിര്‍ഹത്തിന് മുകളില്‍...
Read more

നാഷണല്‍ പെയിന്റില്‍ രണ്ട് പാതകള്‍ കൂടി തുറന്നു  [May 1st 2014]

നാഷണല്‍ പെയിന്റില്‍ രണ്ട് പാതകള്‍ കൂടി തുറന്നു ഷാര്‍ജ: ഷാര്‍ജ-ദുബായ് ഹൈവേയില്‍ ഉള്‍പ്പെടുന്ന നാഷണല്‍ പെയിന്റ് പാലത്തിന്റെ രണ്ട് പാതകള്‍ കൂടി ഗതാഗതത്തിനായി തുറന്നു. ഷാര്‍ജയില്‍ നിന്നും ദുബായിലേക്കുള്ള പാതകളാണ് തുറന്നത്. ഇതുവഴി ദുബായിലേക്കുള്ള യാത്രയില്‍ 40 മിനിറ്റോളം ലഭിക്കാനാകുമെന്ന് ആദ്യദിനത്തില്‍ യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഫിബ്രവരിയിലാണ് നവീകരിച്ച നാഷണല്‍ പെയിന്റ് പാലം ഭാഗികമായി ഗതാഗതത്തിന് തുറന്നുകൊടുത്തത്. നിര്‍മാണത്തിലിര...
Read more

ആര്‍.ടി.എ. യുടെ ഷാര്‍ജ ദുബായ് ബസ് ചാര്‍ജ് ഇന്നുമുതല്‍ 10 ദിര്‍ഹം  [May 1st 2014]

ആര്‍.ടി.എ. യുടെ ഷാര്‍ജ ദുബായ് ബസ് ചാര്‍ജ് ഇന്നുമുതല്‍ 10 ദിര്‍ഹം ഷാര്‍ജ: ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) യുടെ കീഴിലുള്ള ഷാര്‍ജ- ദുബായ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. നിലവില്‍ ഒരു ദിശയിലേക്കുള്ള ചാര്‍ജ് ഏഴ് ദിര്‍ഹത്തില്‍ നിന്നും 10 ദിര്‍ഹമായാണ് വര്‍ധിപ്പിക്കുന്നത്. ഇത് മെയ് ഒന്ന് മുതല്‍ നിലവില്‍ വരും എന്നാല്‍ റാഷിദിയ, അല്‍ ഖിസൈസ് തുടങ്ങിയ ദുബായ് മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് സര്‍വീസ് നടത്...
Read more

ലക്‌ഷ്യം വിവാദങ്ങളില്ലാത്ത ഐ.പി.എൽ  [April 2nd 2014]

ലക്‌ഷ്യം വിവാദങ്ങളില്ലാത്ത ഐ.പി.എൽ Üfc¢ ÕßÕÞÆB{ßÜïÞJ æ®Éß®W: ·ÞÕØíµV ÆáÌÞÏíD ÕßÕÞÆB{߈ÞJ ²øá æ®Éß®W ØàØÃÞÃí ÄÞX ÜfcÎß¿áKæ...
Read more